Breaking News

പനി ബാധിച്ച് 5 വയസ്സുകാരി മരിച്ചു

ആറളം: കണ്ണൂരിൽ പനി ബാധിച്ച് അഞ്ചു വയസ്സുകാരി മരിച്ചു.ആറളം കീഴ്പ്പള്ളി സ്വദേശി രഞ്ജിത്തിന്റെ മകളാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വരെ മുറ്റത്ത് കളിച്ച കുട്ടിയെന്ന് റിപ്പോർട്ട്.പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top