Uncategorized
കോവിഡ് ദുരിതാശ്വാസത്തിനായി ജ്യോതി ലബോറട്ടറീസ് 5 കോടി രൂപ നൽകും
തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജ്യോതി ലബോറട്ടറീസ് 5 കോടി രൂപ നൽകുമെന്ന് ജ്യോതി ലാബ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.പി രാമചന്ദ്രൻ അറിയിച്ചു. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...