Breaking News

ഏപ്രിൽ ഫൂൾ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ അറസ്റ്റെന്ന് ഡിജിപി

തിരുവനന്തപുരം: ഏപ്രിൽ ഫൂൾ ദിനത്തിൽ വ്യാജ സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ കർശന നടപടിയെന്ന് ഡിജിപി. ഏപ്രിൽ ഫൂൾ ദിനത്തിൽ കോവിഡ്, ലോക് ഡൗൺ വിഷയങ്ങളിൽ വ്യാജ സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ അറസ്റ്റുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top