Breaking News

കോവിഡ് 19 വ്യാപനം ഉടൻ കുറയില്ലെന്ന് ലോകാരോഗ്യസംഘടന

ലോകത്ത്  കോവിഡ് 19 വ്യാപനം ഉടൻ കുറയില്ലെന്ന് ലോകാരോഗ്യസംഘടന.പോരാട്ടം എത്ര നാൾ തുടരുമെന്ന് ഇപ്പൊൾ പറയാനാകില്ല. രാജ്യങ്ങൾ നടപടികൾ ഊർജിതമാക്കാൻ ലോകാരോഗ്യ സംഘടന നിർദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top