Breaking News

കോ​വി​ഡ് 19ന്റെ ആ​ദ്യ ഇ​ല​ക്ട്രോ​ണ്‍ മൈ​ക്രോ​സ്‌​കോ​പ് ചി​ത്രം പു​റ​ത്തു​വി​ട്ടു;ചിത്രം കാണാം

പൂനെ: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള കോ​വി​ഡ് 19 വൈ​റ​സിന്റെ​ ആ​ദ്യ ഇ​ല​ക്ട്രോ​ണ്‍ മൈ​ക്രോ​സ്‌​കോ​പ് ചി​ത്രം പു​റ​ത്തു​വി​ട്ടു. പൂ​നെ​യി​ലെ ICMR-NIV ശാ​സ്ത്ര​ജ്ഞന്മാർ ആ​ണ് ഈ ​ചി​ത്രം പ​ക​ര്‍​ത്തി​യ​ത്. ട്രാ​ന്‍​സ്മി​ഷ​ന്‍ ഇ​ല​ക്ട്രോ​ണ്‍ മൈ​ക്രോ​സ്‌​കോ​പ്പ് ഉ​പ​യോ​ഗി​ച്ച് പ​ക​ര്‍​ത്തി​യ ചി​ത്രം ഇ​ന്ത്യ​ന്‍ ജേ​ണ​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top