Latest News

കോവിഡ് പടര്‍ത്താന്‍ ആഹ്വാനം; ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍

ബം​ഗ​ളൂ​രു: കോവിഡ് 19 പ​ട​ര്‍​ത്താ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​പ്പി​ട്ട ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​ന്‍ ബം​ഗ​ളൂ​രു​വി​ല്‍ അ​റ​സ്റ്റി​ലാ​യി. ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ മു​ജീ​ബ് മു​ഹ​മ്മ​ദ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫേ​സ​ബു​ക്കി​ലാ​ണ് മു​ജീ​ബ് കു​റി​പ്പി​ട്ട​ത്.

കൈ​കോ​ര്‍​ക്കാം. പൊ​തു​സ്ഥ​ല​ത്തു ചെ​ന്നു തു​മ്മാം. വൈ​റ​സ് പ​ട​ര്‍​ത്താം-​ഇ​താ​യി​രു​ന്നു  കു​റി​പ്പ്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മു​ജീ​ബി​നെ ഇ​ന്‍​ഫോ​സി​സ് പു​റ​ത്താ​ക്കി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top