Education

നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ണ​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍​ട്ര​ന്‍​സ് ടെ​സ്റ്റ് (നീ​റ്റ് യു​ജി) മാ​റ്റി​വ​ച്ചു. മേ​യ് മൂ​ന്നി​നാ​യി​രു​ന്നു പ​രീ​ക്ഷ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​ത് മേ​യ് അ​വ​സാ​ന വാ​ര​ത്തി​ലേ​യ്ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഏ​പ്രി​ല്‍ 15നു​ശേ​ഷം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​ശേ​ഷ​മേ അ​ഡ്മി​റ്റ് കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്യു. പ​രീ​ക്ഷ എ​ഴു​താ​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും ഈ ​അ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് പ​രീ​ക്ഷ മാ​റ്റി​വയ്​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍ നി​ഷാ​ങ്ക് ട്വി​റ്റ​റി​ല്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top