Kerala

നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുത്തു

കൊല്ലം: നിര്‍ദ്ദേശം ലം​ഘി​ച്ച്‌ നാ​ടു​വി​ട്ട കൊല്ലം സ​ബ് ക​ള​ക്ട​ര്‍ അ​നു​പം മി​ശ്ര​യ്ക്കെ​തി​രെ കേ​സ്. വി​ദേ​ശ​ത്ത് നിന്നെത്തിയ അ​നു​പം മി​ശ്ര കൊ​ല്ല​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​സ​തിയി​ലെ​ത്തി​യ​പ്പോ​ള്‍ മി​ശ്ര അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഫോ​ണി​ല്‍ അ​ധി​കൃ​ത​ര്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ക​ണ്‍​പു​രി​ലാ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

അതേസമയം, മി​ശ്ര മു​ങ്ങി​യ വി​വ​രം മ​റ​ച്ചു​വച്ചതിന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​നെ​തി​രെ​യും കേ​സെ​ടു​ക്കും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top