Breaking News

യുഎഇയിൽ വീഡിയോ കോളിന് അനുമതി;വാട്ട്സ്ആപ്,സ്കൈപ്,ഹാങ് ഔട്ട് എന്നിവ ഉപയോഗിച്ച് വിളിക്കാം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ വീടുകളിൽ തന്നെ ഇരിക്കുന്ന സാഹചര്യത്തിൽ യുഎഇയിൽ വീഡിയോ കോളിന് അനുമതി നൽകി. വാട്ട്സ്ആപ്പ്, സ്കൈപ്,ഗൂഗ്ൾ ഹാങ് ഔട്ട് എന്നിവയ്ക്കാണ് അനുമതി.

ന്എ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top