Breaking News
യുഎഇയിൽ വീഡിയോ കോളിന് അനുമതി;വാട്ട്സ്ആപ്,സ്കൈപ്,ഹാങ് ഔട്ട് എന്നിവ ഉപയോഗിച്ച് വിളിക്കാം
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ വീടുകളിൽ തന്നെ ഇരിക്കുന്ന സാഹചര്യത്തിൽ യുഎഇയിൽ വീഡിയോ കോളിന് അനുമതി നൽകി. വാട്ട്സ്ആപ്പ്, സ്കൈപ്,ഗൂഗ്ൾ ഹാങ് ഔട്ട് എന്നിവയ്ക്കാണ് അനുമതി. ന്എ