ശ്രീനഗർ : കശ്മീരിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ 65 കാരൻ ആണ് കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്. ഇയാളുമായി സമ്പർക്കം പുലർത്തിയ നാലു പേർക്ക് വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)