Breaking News
തമിഴ്നാട്ടിലേക്ക് നടന്ന് തൊഴിലാളികൾ
വേങ്ങര: തമിഴ്നാട്ടിലേക്ക് നടന്ന് തൊഴിലാളികൾ.മലപ്പുറം വേങ്ങരയിൽ നിന്നാണ് തമിഴ്നാട്ടുകാരായ തൊഴിലാളികൾ തിരുച്ചിറപള്ളിയിലേക്ക് നടന്നത്. കാവുങ്ങൽ വച്ച് പോലീസ് ഇവരെ തടഞ്ഞു. നാട്ടിലേക്ക് പോകുന്നത് ഭക്ഷണം കിട്ടാത്തതുകൊണ്ടാണാണെന്നു തൊഴിലാളികൾ പറഞ്ഞു. 5...