കോഴിക്കോട്: സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയും സ്റ്റാഫിന്റെയും ഉപഭോക്താക്കളുടെയും സുരക്ഷ പരിഗണിച്ചും മാർച്ച് 22 മുതൽ ശോഭിക വെഡ്ഡിംഗ്സിന്റെ കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി ഷോറൂമുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് ജനറൽ മാനേജർ അറിയിച്ചു.
ശോഭിക വെഡ്ഡിംഗ്സിന്റെ കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി ഷോറൂമുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കുന്നതല്ല
By
March 23, 2020 11:58 am