Breaking News

ബാറുകൾ എല്ലാം അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ എല്ലാം അടച്ചിടും.ബിവറേജസ് ഔട്ട് ലെറ്റുകൾ അടക്കില്ല. കാസര്‍കോട് ഒഴികെ ബിവറിജസ് ഔട്ട് ലെറ്റുകൾ  അടയ്ക്കില്ല . കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ്.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കേരളവിഷൻ വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top