Business
ശോഭിക വെഡ്ഡിംഗ്സിന്റെ കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി ഷോറൂമുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കുന്നതല്ല
കോഴിക്കോട്: സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയും സ്റ്റാഫിന്റെയും ഉപഭോക്താക്കളുടെയും സുരക്ഷ പരിഗണിച്ചും മാർച്ച് 22 മുതൽ ശോഭിക വെഡ്ഡിംഗ്സിന്റെ കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി ഷോറൂമുകൾ ഇനി...