തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ എല്ലാ ടെലിവിഷന്‍ സീരിയലുകളുടെയും കേരളത്തിലെ ചിത്രീകരണം മാര്‍ച്ച് 20 മുതല്‍ 31 വരെ നിര്‍ത്തിവെക്കാന്‍ മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റി തീരുമാനിച്ചു. ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്
ടെലിവിഷന്‍ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവെച്ചു
By
March 21, 2020 11:57 am