Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി . പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത് . 30,400 രൂപയാണ് പവന്റെ ഇന്നത്തെ വില . ഗ്രാമിന് 3,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top