Kerala

പത്തനംതിട്ടയില്‍ 17 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ 17 പേര്‍ നിരീക്ഷണത്തില്‍. ദുബായില്‍ നിന്നെത്തിയ കുട്ടിയും ഷാര്‍ജയില്‍ നിന്നെത്തിയ ആളും ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലുള്ളത്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top