എല്ലാ അടിയന്തിര അവസ്ഥകളിലും തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെ ശരിയായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സെലബ്രിറ്റികള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കൊറോണകാലത്തും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് സിനിമാലോകം. നടിയും അവതാരകയുമായ പേളി മാണിയുടെ വേറിട്ടൊരു കൊറോണ സന്ദേശമാണ് ഇപ്പോള്‍ കൗതുകമായിരിക്കുന്നത്. ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിനെ ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പിലാണ് പേളി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline