കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ ശനിയാഴ്ച മുതല്‍ പൊതുഗതാഗതം നിര്‍ത്തിവെയ്ക്കും. പഞ്ചാബില്‍ വാഗാ അതിര്‍ത്തി വഴി അമൃത്സറില് എത്തിയ 43പേരെ നിരീക്ഷണത്തിലാക്കി.
കോവിഡ് 19 സ്ഥിതി വിശദീകരിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് നാല് മണിക്ക് നടക്കും.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline