കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ ശനിയാഴ്ച മുതല്‍ പൊതുഗതാഗതം നിര്‍ത്തിവെയ്ക്കും. പഞ്ചാബില്‍ വാഗാ അതിര്‍ത്തി വഴി അമൃത്സറില് എത്തിയ 43പേരെ നിരീക്ഷണത്തിലാക്കി. കോവിഡ് 19 സ്ഥിതി വിശദീകരിക്കുന്നതിന് വിദേശകാര്യ...
അമൃത്സര്‍: ഭീകരാക്രമണ ഭീഷണിയെ തുടര്ന്ന്പഞ്ചാബ് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍ ജില്ലകളിലാണ് സുരക്ഷ ശക്തമാക്കിയത്. പഞ്ചാബ് പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജലന്ധറില്‍ ചേര്‍ന്ന യോഗത്തിലാണ്...
ഭീകരാക്രമണ ഭീഷണിയുടെപശ്ചാത്തലത്തില് ജമ്മുകശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത. അമർനാഥ് തീർത്ഥാടന പാതയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടര്‍ന്ന് കശ്മീരിലുള്ള തീർഥാടകരെയും വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ചു തുടങ്ങി. എന്നാൽ ജമ്മു കശ്മീരിൽ നടക്കുന്നത്...
അമൃത്സര്‍: സിഖുകാരുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചാബില്‍ സുരക്ഷ ശക്തിപ്പെടുത്തി. 2015ല്‍ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അപമാനിച്ച കേസില്‍ ജയിലിലായ മൊഹിന്ദര്‍...
ചണ്ഡീഗഢ്: പഞ്ചാബിലെ മയക്കുമരുന്ന് കടത്തുകാരുടെ ഭീഷണി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പാകിസ്താനുമായി പഞ്ചാബ് 553 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നകാര്യം ചൂണ്ടിക്കാട്ടിയാണ് വിഷയം...