മുംബൈയില്‍ ധാബാവാലകള് ഭക്ഷണവിതരണം നിര്‍ത്തി. ഹാജി അലി ദര്‍ഗ, മാഹിം ചര്‍ച്ച് എന്നിവ അടച്ചു. ആളുകളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)