തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ജനറല്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി വീണ്ടും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് നന്ദാവനം പൊലീസ് സൊസൈറ്റിയിലെത്തിയപ്പോള്‍ ഇദ്ദേഹത്തെ പൊലീസ് പിടികൂടുകയായിരുന്നു
ഐസൊലേഷനില്‍ നിന്ന് ചാടിപ്പോയ മുന്‍ പോലീസ് ഉദ്യോഗസ്ഥന് പിടിയില്‍
By
March 18, 2020 2:37 pm