ബംഗളൂരു: കര്‍ണാടകയില്‍ രണ്ടു പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കർണാടകയിൽ കൊറോണ രോഗികളുടെ എണ്ണം 13 ആയി. യുഎസ്എയിൽനിന്നും മടങ്ങിവന്ന അമ്പത്തിയാറുകാരനും സ്പെയിനിൽനിന്നും മടങ്ങിയെത്തിയ ഇരുപത്തിയഞ്ചുകാരിക്കുമാണ് രോഗം സ്ഥീരീകരിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ