കോവിഡ് 19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരെ സഹായിക്കാന്‍ ഫേസ്ബുക്ക് 75,000 രൂപ(1000 ഡോളര്‍)വീതം നല്കുന്നു. എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ജീവനക്കാരില്‍ പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 45,000 ജീവനക്കാര്‍ക്ക് പണം ലഭിക്കും.
16 വര്‍ഷത്തെ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ ജീവനക്കാര്‍ക്കും ബോണസ് അനുവദിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ