Latest News
ഇറ്റലിയില്‍ മലയാളികളടക്കം നൂറോളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു
ഇറ്റലിയില്‍ നിന്ന് നാട്ടിലേക്കെത്താനാവാതെ മലയാളികളടക്കം നൂറോളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. നാട്ടിലേക്ക് എന്ന് മടങ്ങാനാവുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ എംബസിയും വ്യക്തമായ ഉറപ്പുകളൊന്നും നല്‍കുന്നില്ലെന്ന് റോമില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികളായ അബിദ് മുഖ്താര്‍,...