Latest News

നല്ല ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്ത നിരവധി പെണ്‍കുട്ടികള്‍ സമൂഹത്തിലുണ്ട്, പുതിയ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് താരം

നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്ത നിരവധി അവിവാഹിതരായ പെണ്‍കുട്ടികള്‍ സമൂഹത്തിലുണ്ടെന്ന് ബോളിവുഡ് സുന്ദരി ഉര്‍വ്വശി റൗട്ടേല. ‘വെര്‍ജിന്‍ ഭാനുപ്രിയ’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് താരം ഇപ്പോള്‍. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചാണ് താരം പറയുന്നത്.

”ഭാനുപ്രിയ സുന്ദരിയായ പെര്‍ഫക്ട് ആയ പെണ്‍കുട്ടിയാണ്. എന്റെ കഥാപാത്രം ഒരു റിലേഷന്‍ഷിപ്പിനായി ശ്രമിക്കുകയാണ്. അവളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ്. അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്ത ഒരുപാട് നിരവധി പെണ്‍കുട്ടികള്‍ സമൂഹത്തിലുണ്ട്. ഇക്കാര്യങ്ങളിലേക്കാണ് സിനിമ വെളിച്ചം വീശുന്നത്.ചിത്രം ജൂണില്‍ റിലീസിനെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top