Kerala
ഡോക്ടറെയും ഭാര്യയെയും പൂട്ടിയിട്ടു; മുറിയ്ക്ക് പുറത്ത് ‘കൊറോണ’ എന്നെഴുതി
തൃശൂരില്‍ കൊറോണ സംശയിച്ച് ഡോക്ടറെയും ഭാര്യയെയും ഫ്ളാറ്റിനകത്ത് പൂട്ടിയിട്ടു. മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വെച്ചു. ഡോക്ടര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടറുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. സംഭവത്തില്‍...