Breaking News

മൃതദേഹങ്ങളിൽ നിന്ന് കൊറോണ പകരുമോ? വൈറസ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്കാരം തടഞ്ഞതിൽ എയിംസിന്റെ വിശദീകരണം

ന്യൂഡൽഹി:മൃതദേഹങ്ങളിൽ നിന്ന് കോവിഡ് പകരുമോ? ആശങ്ക വേണ്ട. മൃതദേഹങ്ങളിൽ നിന്ന് കോവിഡ് ബാധ പകരില്ലെന്ന് ഡൽഹി എയിംസ്. ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്കാരം ചിലർ തടഞ്ഞ സാഹചര്യത്തിലാണ് എയിംസിന്റെ വിശദീകരണം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top