Breaking News
മൃതദേഹങ്ങളിൽ നിന്ന് കൊറോണ പകരുമോ? വൈറസ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്കാരം തടഞ്ഞതിൽ എയിംസിന്റെ വിശദീകരണം
ന്യൂഡൽഹി:മൃതദേഹങ്ങളിൽ നിന്ന് കോവിഡ് പകരുമോ? ആശങ്ക വേണ്ട. മൃതദേഹങ്ങളിൽ നിന്ന് കോവിഡ് ബാധ പകരില്ലെന്ന് ഡൽഹി എയിംസ്. ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്കാരം ചിലർ തടഞ്ഞ സാഹചര്യത്തിലാണ്...