മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി കൂടിയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.
പൂക്കളുള്ള മഞ്ഞ നിറത്തിലുള്ള കുര്‍ത്തയാണ് നടിയുടെ വേഷം. ആരാധകര്‍ ഇതിനോടകം തന്നെ ചിത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.