Latest News

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കും

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരുടെ ചിലവ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കില്ല. ചികിത്സചിലവുകള്‍ സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും കേന്ദ്രം. കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കും. 4 ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top