പതിനേഴുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പാലക്കാട് മുതലമട മൊണ്ടിപാതി കോളനിയിലെ പതിനേഴു വയസ്സുകാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ കിണറിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
പതിനേഴുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
By
March 14, 2020 2:55 pm