മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യ ലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഹോട്ട് ലുക്കിലാണ് ഐശ്വര്യ ചിത്രങ്ങളിലെത്തിയിരിക്കുന്നത്. തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വസ്ത്രങ്ങളാണെന്നും എന്നാല്‍ പിന്നെ ഇഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു. ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നതും.