കോട്ടയം: കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശിനിയായ വയോധികയുടെ നില ഗുരുതരം. വാർദ്ധക്യ സഹജമായ വിവിധ രോഗങ്ങള്‍ അലട്ടുന്നതിനിടെയിലാണ് ഇറ്റലിയില്‍നിന്ന് രോഗബാധിതരായി എത്തിയവരുമായുള്ള സമ്പര്‍ക്കത്തില്‍ ഇവര്‍ക്കും വൈറസ് ബാധ പിടിപെട്ടത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ