കോവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 827 ആയി. ഇന്നലെ മാത്രം മരണസംഖ്യയിലെ വര്‍ധന 31 ശതമാനമാണ്. 12000 പേര് രോഗബാധിതരായി ചികിത്സയിലാണ്. റോമിലെ എംബസി അടച്ചു. മിലാനിലെ കോണ്‍സുലേറ്റ് സജീവമാണ്. ഫ്യുമിചീനോ, ജനോവ വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ 40 മണിക്കൂര്‍ പിന്നിട്ടു. ജനോവ വിമാനത്താവളത്തില്‍ കുടുങ്ങിയ ഒമ്പതുപേരെ പോലീസ് പുറത്താക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR