Breaking News

ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു/Video

ന്യൂ​ഡ​ൽ​ഹി: ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സി​ന്ധ്യ പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ചൊ​വ്വാ​ഴ്ച സി​ന്ധ്യ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും സ​ന്ദ​ർ​ശി​ച്ചു ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സി​ന്ധ്യ രാ​ജി​വ​ച്ച​ത്.
സി​ന്ധ്യ​യെ അ​നു​കൂ​ലി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ലെ 22 കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ഗ​വ​ർ​ണ​ർ​ക്കു രാ​ജി​ക്ക​ത്തു​ക​ൾ ന​ൽ​കി​യി​രു​ന്നു. എം​എ​ൽ​എ​മാ​രു​ടെ രാ​ജി സ്വീ​ക​രി​ച്ചാ​ൽ 107 എം​എ​ൽ​എ​മാ​രു​ള്ള ബി​ജെ​പി​ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഭൂ​രി​പ​ക്ഷം കി​ട്ടും. 230 അം​ഗ നി​യ​മ​സ​ഭ​യി​ൽ 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു ക​മ​ൽ​നാ​ഥി​ന്‍റെ ഭ​ര​ണം.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top