പാലക്കാട് തോലനൂരില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു. തമിഴ് നാട്ടില്‍നിന്ന് മേയ്ക്കാന്‍ എത്തിച്ച 60 താറാവ് കുഞ്ഞുങ്ങളാണ് ചത്തുവീണത്. സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ