മുംബൈ: കോവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്സ് 1134 പോയിന്റ് താഴ്ന്ന് 36,441 ലും നിഫ്റ്റി 321 പോയിന്റ് താഴ്ന്ന് 10,667 ലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച രാവിലെ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ വിപണി ശക്തമായ വില്പന സമ്മര്‍ദമാണ് നേരിടുന്നത്. കൊറോണ ഭീതിയെ തുടര്‍ന്നാണ് നിക്ഷേപകര്‍ വന്തോതില്് ഓഹരി വിറ്റൊഴിയുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ