തിരുവനന്തപുരം: ഭാര്യയും കാമുകനും ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്തു.പാറശാല സ്വദേശി സുധീറാണ് മുന്‍ ഭാര്യ ശാന്തിക്കും അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് മുരുകനുമെതിരെ...
കൽപറ്റ:മുസ്ലിം ലീഗിന്റെ കൊടിമരത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി.വയനാട് കണിയാമ്പറ്റ മില്ലുമുക്കിലാണ് ഇത്തരത്തില്‍ പതാക ഉയര്‍ത്തിയത്. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റി...
പാലക്കാട്: നടന് ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് 3.14 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച് തിരുവില്വാമല സ്വദേശി റിയാസാണ് ഒറ്റപ്പാലം പൊലീസില്‍...
ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തത്.പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. റാലിയില്‍ പങ്കെടുത്ത...
തൊടുപുഴ : ഇടുക്കിയിൽ പതിനാലു വയസ്സുകാരി പ്രസവിച്ചു. അടിമാലി താലൂക് ആശുപത്രിയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവിന്റെ പീഡനത്തെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. പഠനത്തിനായി രണ്ടു വർഷമായി...
മലപ്പുറം: കരുവാരക്കുണ്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെ കേസ്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കല്യാണമാണ് നടത്തിയത്. മഹല്ല് ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ചയാണ് വിവാഹം നടന്നത്. കല്യാണം സംബന്ധിച്ച്...
കൊച്ചി : ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കൊച്ചി ഓഫീസ് കേസെടുത്തത്. ബിനീഷിന്റെ ആസ്തി വിവരങ്ങള്‍ അറിയിക്കാന്‍ രജിസ്ട്രേഷന് വകുപ്പിന്...
ആലപ്പുഴ: കഞ്ഞിക്കുഴി കണ്ണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസിൽ വിധി നാളെ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. സി പി എമ്മിലെ വിഭാഗീയതയാണ് സ്മാമാരക ആക്രമണത്തിന് പിന്നിൽ...
മാഹി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. കണ്ണൂർ ജില്ലയില്‍ കോവിഡ്...
കൊച്ചി: ബിഗ്ബോസില്‍ നിന്ന് പുറത്തായ താരത്തെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിഗ്ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാനാണ് 100 ലേറെ ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്....