Kerala

വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചന; മാധ്യമ വിലക്കിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്കിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുള്‍ക്കൊള്ളുന്ന നടപടിയാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top