മാരി സെല്‍വരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കര്ണ്ണന്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളി താരം രജിഷ വിജയനാണ് നായിക. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നടന് ലാലും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴില്‍ മികച്ച ഒരു അരങ്ങേറ്റം കുറിക്കാന്‍ രജിഷ ഒരുങ്ങുന്നു എന്നതിന് ഈ ചിത്രങ്ങള്‍.