Breaking News

മരട് വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: മരട് വെടിക്കെട്ടിന് ഉപാധികളോടെ ഹൈക്കോടതിയുടെ   അനുമതി. ഇരു വിഭാഗൾക്കും ഇന്ന് ഉപാധികളോടെ വെടിക്കെട്ട് നടത്താം. നിരോധിത വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുത്. സാംപിളുകൾ ജില്ലാ ഭരണകൂടം ശേഖരിക്കണമെന്നും ഹൈക്കോടതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top