Breaking News
മരട് വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: മരട് വെടിക്കെട്ടിന് ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. ഇരു വിഭാഗൾക്കും ഇന്ന് ഉപാധികളോടെ വെടിക്കെട്ട് നടത്താം. നിരോധിത വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുത്. സാംപിളുകൾ ജില്ലാ ഭരണകൂടം ശേഖരിക്കണമെന്നും ഹൈക്കോടതി.