Uncategorized

രാഹുലിന് കൊറോണ പരിശോധന നടത്തണം;രാഹുൽ വന്നത് ഇറ്റലിയിൽ നിന്നെന്നും ബിജെപി എംപി

​​ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് എം​പി​യും കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ കൊ​റോ​ണ(കോവിഡ് ) വൈ​റ​സ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എം​പി ര​മേ​ശ് ബി​ധു​രി. ലോ​ക്‌​സ​ഭ​യി​ല്‍ സൗ​ത്ത് ഡ​ല്‍​ഹി മ​ണ്ഡ​ല​ത്തെ​യാ​ണ് ബി​ധു​രി പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.
രാ​ഹു​ൽ​ ഗാ​ന്ധി അ​ടു​ത്തി​ടെ ഇ​റ്റലി​യി​ൽ പോ​യി മ​ട​ങ്ങി വ​ന്നി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധി​ച്ചോ​യെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ല. മാ​ര​ക​മാ​യ വൈ​റ​സ് രാ​ഹു​ലി​ന് ബാ​ധി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും എംപി ആ​വ​ശ്യ​പ്പെ​ട്ടു.
ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിയ പേർക്ക് കോവിഡ് സ്ഥീരീകരിച്ച സാഹചര്യത്തിലാണ് ബിധുരിയുടെ പ്രസ്താവന.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top