കൊച്ചി: നടൻ ഷെയിൻ നിഗത്തിനുണ്ടായിരുന്ന വിലക്ക് നീക്കി. സിനിമ നിർമാതാക്കൾ ഏർപ്പെടുത്തിയ വിലക്കാണ് നീക്കിയത്.ഷെയിൻ നാളെ ഷൂട്ടിംഗ് തുടങ്ങും. വെയിൽ,കുർബാനി ചിത്രങ്ങൾ പൂർത്തിയാക്കും.
ഏപ്രിൽ 15 മുതൽ പുതിയ സിനിമകളിൽ അഭിനയിച്ച് തുടങ്ങാം.
സിനിമ രംഗത്ത് എല്ലാവർക്കും പെരുമാറ്റചട്ടം കൊണ്ടു വരും
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR