Uncategorized

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ;ഭർത്താവ് കസ്റ്റഡിയിൽ

ആലപ്പുഴ തുമ്പോളിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തി. തറയിൽ തലയിടിച്ച് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ഷീല എന്ന യുവതിയുടെ ഭർത്താവ് ജോണി കസ്റ്റഡിയിൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top