കൊച്ചി: തോപ്പുംപടി അരുജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷയെഴുതാന്‍ ഹൈക്കോടതിയുടെ അനുമതി. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് തന്നെ ഹാള്‍ ടിക്കറ്റ് നല്‍കുമെന്ന് കോടതി. അരുജാസ് സ്കൂളിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് സിബിഎസ്ഇ ഹൈക്കോടതിയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ സ്റ്റേറ്റ് സിലബസില്‍ പരീക്ഷ എഴുതിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR