ന്യൂഡല്‍ഹി: ലോക്സഭയില്‍ ബഹളം ഉണ്ടാക്കുന്ന എംപിമാര്‍ക്കെതിരെ കര്‍ശന താക്കീതുമായി സ്പീക്കര്‍. ഹൈബി ഈടന്‍ അടക്കമുള്ള എംപിമാര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും.അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് ലോക്സഭ സ്പീക്കര്‍ സര്‍വകക്ഷി യോഗത്തില്‍ സൂചിപ്പിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR