Latest News

സോഷ്യല്‍ മീഡിയ അല്ല വിദ്വേഷമാണ്​ ഉപേക്ഷിക്കേണ്ടത്: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അ​ക്കൗ​ണ്ടു​ക​ള്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്നെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ട്വീ​റ്റി​നെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. വിദ്വേഷമാണ് ഉപേക്ഷിക്കണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല ‘-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

 

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top